പുതിയ അണ്‍ലിമിറ്റഡ് ഓഫറുകള്‍ കാഴ്ചവെച്ച് ജിയോ വീണ്ടും വരുന്നു
ജിയോ അവരുടെ ഏറ്റവും പുതിയ ഓഫറുകള്‍ പുറത്തിറക്കി .ഇത്തവണ ജിയോ എത്തിയിരിക്കുന്നത് ഷവോമി റെഡ്മി 5എ മോഡലുകള്‍ക്ക് ഒപ്പമാണ് .ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളായ റെഡ്മി 5എ എന്ന സ്മാര്‍ട്ട് ഫോണ്‍ വാങ്ങിക്കുന്ന ജിയോ ഉപഭോതാവിനാണ് പുതിയ ഓഫറുകള്‍ ലഭിക്കുന്നത് .
199 രൂപയുടെ ഒരു ഓഫര്‍ കൂടാതെ 1000 രൂപയുടെ ക്യാഷ് ബാക്ക് ഓഫര്‍ തുടങ്ങിയവയാണ് ലഭിക്കുന്നത് .199 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ .കൂടാതെ ദിവസേന 1 ജിബി 4ജി ഡാറ്റ വീതം 28 ദിവസത്തേക്ക് .
അതായത് 28 ജിബിയുടെ 4ജി ഡാറ്റ ലഭിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി 28 ദിവസത്തേക്കാണ് .ഇതില്‍ ലോക്കല്‍ കൂടാതെ STD കോളുകള്‍ അണ്‍ലിമിറ്റഡ് വിളിക്കാവുന്നതാണ് .പ്രൈം മെമ്ബറുകള്ക്ക് മാത്രമാണ് ഈ ഓഫറുകള്‍ ലഭ്യമാകുന്നത് .കൂടുതല്‍ വിവരങ്ങള്‍ക്ക് ജിയോയുടെ ഒഫീഷ്യല്‍ വെബ് സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ് .
MRP199/-
VALIDITY (DAYS)28
FREE VOICEUnlimited
1. LOCAL
2. STD
3. ROAMING
4. TO ALL OPERATORS
DATA (GB)*Unlimited
1. DATA AT HIGH SPEED28 GB
2. DAILY LIMIT1 GB
SMS Unlimited
1. LOCAL
2. STD
3. ROAMING
4. TO ALL OPERATORS