EBM News Malayalam

നടി തൃഷയ്ക്ക് സെലിബ്രിറ്റി യുനിസെഫ് അഡ്വക്കറ്റ് പ​ദ​വി നല്‍കി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ​യും കേ​ര​ള​ത്തി​ലെ​യും കു​ട്ടി​ക​ള്‍​ക്കും കൗ​മാ​ര​ക്കാ​ര്‍​ക്കും വേ​ണ്ടി​യു​ള്ള ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഇ​നി സി​നി​മാ​താ​രം തൃ​ഷ​യു​ടെ പി​ന്തു​ണ. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ന​ല്‍​കു​ന്ന സെ​ലി​ബ്രി​റ്റി യു​നി​സെ​ഫ് അ​ഡ്വ​ക്ക​റ്റ് പ​ദ​വി തൃ​ഷ​ക്ക് യു​നി​സെ​ഫ് കേ​ര​ള-​ത​മി​ഴ്നാ​ട് മേ​ധാ​വി ജോ​ബ് സ​ഖ​റി​യ സ​മ്മാ​നി​ച്ചു. കു​ട്ടി​ക​ള്‍​ക്കു​വേ​ണ്ടി​യു​ള്ള ആ​ഗോ​ള ദി​ന​ത്തി​ല്‍ ന​ട​ത്തി​യ പ്ര​ത്യേ​ക​ച​ട​ങ്ങി​ലാ​യി​രു​ന്നു പ​ദ​വി​സ​മ​ര്‍​പ്പ​ണം.

യു​നി​സെ​ഫി​െന്‍റ ഈ ​ബ​ഹു​മ​തി ല​ഭി​ക്കു​ന്ന ആ​ദ്യ ദ​ക്ഷി​ണേ​ന്ത്യ​ന്‍ വ​നി​താ​സി​നി​മാ താ​ര​മാ​ണ് തൃ​ഷ. അ​നീ​മി​യ, ശൈ​ശ​വ​വി​വാ​ഹം, ബാ​ല​വേ​ല, ബാ​ല​ചൂ​ഷ​ണം എ​ന്നി​വ​യു​ടെ കെ​ടു​തി​ക​ള്‍ നേ​രി​ടു​ന്ന ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്കാ​ണ് തൃ​ഷ പി​ന്തു​ണ​ന​ല്‍​കു​ക. കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും കു​ട്ടി​ക​ള്‍​ക്കു​വേ​ണ്ടി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​വും മു​ഖ്യ പ​രി​ഗ​ണ​ന. കൗ​മാ​ര​ക്കാ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, പെ​ണ്‍​കു​ട്ടി​യു​ടെ പ്രാ​ധാ​ന്യം എ​ന്നീ മേ​ഖ​ല​ക​ളി​ലെ ഉ​ന്ന​മ​നം ല​ക്ഷ്യ​മി​ട്ടാ​ണ്​ തൃ​ഷ​യു​ടെ പ്ര​വ​ര്‍​ത്ത​നം.

സെ​ലി​ബ്രി​റ്റി യു​നി​സെ​ഫ് അ​ഡ്വ​ക്ക​റ്റ് പ​ദ​വി അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് തൃ​ഷ പ​റ​ഞ്ഞു. ത​മി​ഴ്നാ​ടി​നെ പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്, വെ​ളി​യി​ട​വി​സ​ര്‍​ജ​നം എ​ന്നി​വ​യി​ല്‍ നി​ന്ന് മു​ക്​​ത​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​മെ​ന്നും തൃ​ഷ വ്യ​ക്​​ത​മാ​ക്കി. കേ​ര​ള​ത്തി​ല്‍ മീ​സി​ല്‍​സ്​- റു​ബെ​ല്ല പ്ര​തി​രോ​ധ​ദൗ​ത്യ​ത്തി​െന്‍റ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന് പി​ന്തു​ണ ന​ല്‍​കി​യ ഇ​വ​ര്‍ ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, ക​ന്ന​ട ഭാ​ഷ​ക​ളി​ലാ​യി 60 ല്‍​പ​രം സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു. തൃ​ഷ​യു​ടെ ആ​ദ്യ മ​ല​യാ​ള​സി​നി​മ​യാ​യ ‘ഹേ​യ് ജൂ​ഡ്​’ അ​ടു​ത്തു​ത​ന്നെ റി​ലീ​സ്​ ചെ​യ്യും. ച​ട​ങ്ങി​ല്‍, ത​മി​ഴ്നാ​ട് സം​സ്​​ഥാ​ന ബാ​ലാ​വ​കാ​ശ​സം​ര​ക്ഷ​ണ ക​മീ​ഷ​ന്‍ അ​ധ്യ​ക്ഷ എം.​പി. നി​ര്‍​മ​ല, യു​നി​സെ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ സ്​​പെ​ഷ​ലി​സ്​​റ്റ്​ സു​ഗ​ത റോ​യി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Leave A Reply

Your email address will not be published.