EBM News Malayalam

ചൂടുകുരുവും അസ്വസ്ഥതയമില്ല; തേങ്ങാപ്പാല്‍ അല്‍പം

ചൂടുകുരു കേള്‍ക്കാത്തവര്‍ ആരും ഉണ്ടാവില്ല. വേനല്‍ക്കാലത്ത് ചിലരെ അസ്വസ്ഥതപ്പെടുത്തുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന് പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ചര്‍മ്മത്തില്‍ ചെറിയ തരത്തിലുള്ള കുരു വരുന്നതാണ് പലപ്പോഴും ചൂടുകുരു എന്ന് പറയുന്നത്. ഇതിന് അസാധാരണമായ ചൊറിച്ചില്‍ ഉണ്ടാക്കുമ്പോള്‍ അത് പലപ്പോഴും പലരിലും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. കഴുത്തിലും നെഞ്ച്, അര, കാല്‍ എന്നീ ഭാഗങ്ങളിലെല്ലാം ഇത്തരത്തില്‍ ചൂടുകുരു ഉണ്ടാവുന്നുണ്ട്.

വേനലില്‍ ഇത്തരത്തില്‍ സ്വാഭാവികമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കഴുത്തിലും പുറത്തും കൈകകളിലും എല്ലാം ഉണ്ടാവുന്ന ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ചൂടുകുരു ശമിപ്പിക്കുന്നതിന് വീട്ടിലിരുന്ന് ചെയ്യാവുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.ചൂടു കൂടുമ്പോള്‍ വിയര്‍പ്പ് ഗ്രന്ഥികളില്‍ തടസ്സം നേരിടുന്നുണ്ട്. ഇത് പുറത്തേക്ക് വരാതെ നില്‍ക്കുമ്പോഴാണ് തൊലിപ്പുറത്ത് ചെറിയ തരത്തിലുള്ള കുരുക്കള്‍ രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളാണ് ഇതെല്ലാം.തേങ്ങാപ്പാല്‍ ഇത് കൊണ്ട് ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. അതിനായി പലപ്പോഴും തേങ്ങാപ്പാല്‍ ചര്‍മ്മത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചൂടുകുരുവിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. തേങ്ങാപ്പാല്‍ തേച്ച് പിടിപ്പിച്ച് അല്‍പ സമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ചൂടുകുരു മൂലമുണ്ടാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് തേങ്ങാപ്പാല്‍ മികച്ച ഒന്നാണ് തേങ്ങാപ്പാല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

Comments
Loading...