EBM News Malayalam

ചാമ്ബ്യന്‍സ് ട്രോഫി ഹോക്കി; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ചാമ്ബ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍.ശ്രീജേഷാണ് ക്യാപ്റ്റന്‍. 18 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 23ന് നെതര്‍ലന്‍ഡ്‌സിലാണ് ചാമ്ബ്യന്‍സ് ട്രോഫി തുടങ്ങുന്നത്. ആദ്യമത്സരത്തില്‍ ഇന്ത്യ-പാക്കിസ്ഥാനെ നേരിടും. ശ്രീജേഷിന് പുറമേ എസ്.വി.സുനില്‍, ആകാശ്ദീപ് സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്, മന്ദീപ് സിംഗ് തുടങ്ങിയ പ്രമുഖരെല്ലാം ടീമില്‍ സ്ഥാനം നേടിയിട്ടുണ്ട്.

Leave A Reply

Your email address will not be published.