EBM News Malayalam

കൊളസ്‌ട്രോളിനെ അതിജീവിയ്ക്കാന്‍ മാതളനാരങ്ങ

മാതളനാരങ്ങ കൊണ്ടുള്ള ജ്യൂസ് കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നു

ധമനികളിലെ ബ്ലോക്ക് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് മാതളനാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് സഹായിക്കുന്നു. 90%ത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും മാതള നാരങ്ങ ഇല്ലാതാക്കുന്നു. പഞ്ചസാരയുടെ ആവശ്യമില്ല പഞ്ചസാരയുടെ ആവശ്യം ഈ ജ്യൂസില്‍ ഇല്ല എന്നുള്ളതും പ്രമേഹം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ഒരുകപ്പ് ജ്യൂസില്‍ ഒരു കപ്പ് ജ്യൂസില്‍ അടങ്ങിയിട്ടുള്ള ഗുണങ്ങള്‍ ഇവയാണ്. ഫെബര്‍ 6 ഗ്രാം, വിറ്റാമിന്‍ കെ 28 മില്ലി, വിറ്റാമിന്‍ ഇ 1 മില്ലി ഗ്രാം, പ്രോട്ടീന്‍ 2 ഗ്രാം തുടങ്ങി നിരവധി ഘടകങ്ങളാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്.

Comments are closed, but trackbacks and pingbacks are open.