EBM News Malayalam

കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി

പനജി: ചെന്നൈയിന്‍ എഫ്‌സിക്കെതിരെ നേടിയ വിജയത്തിന്‍റെ ആവേശത്തില്‍ ഇറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോല്‍വി. എതിരില്ലാത്ത മൂന്ന് ഗോളിന് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഗോവ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതിനൊപ്പം ബംഗലൂരുവിന് പിന്നാലെ സെമി സ്ഥാനവും ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമായി.

Leave A Reply

Your email address will not be published.