EBM News Malayalam

കണിക്കൊന്ന വേരിലുണ്ട് ഒറ്റമൂലി മലബന്ധത്തിന്

13

ആരോഗ്യ സംരക്ഷണം എന്നും വില്ലനാണ്. ഇന്നാകട്ടെ മാറിക്കൊണ്ടിരിക്കുന്ന അല്ലെങ്കില്‍ നമ്മള്‍ മാറ്റിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശീലം തന്നെയാണ് പലപ്പോഴും രോഗങ്ങള്‍ക്ക് കോപ്പ് കൂട്ടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ശീലങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ ഇനി നമ്മുടെ ചില രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി കണിക്കൊന്ന ഉപയോഗിക്കാവുന്നതാണ്. എങ്ങനെയെല്ലാം കണിക്കൊന്ന ആരോഗ്യത്തിന് ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന രോഗങ്ങള്‍ക്കും മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കണിക്കൊന്ന. കണിക്കൊന്ന കൊണ്ട് എണ്ണ ഉണ്ടാക്കുന്നതും വേരും തണ്ടും പൂവും എല്ലാം ഉപയോഗിക്കാവുന്നതാണ്.

Leave A Reply

Your email address will not be published.