EBM News Malayalam

ഓർത്തഡോക്സ് സഭാ വിശ്വാസികൾക്കു ഫ്രാൻസിസ് മാർപാപ്പ ആശംസകൾ അറിയിച്ചു

വത്തിക്കാന്‍ സിറ്റി: ജൂ​​​ലി​​​യ​​​ന്‍ ക​​​ല​​​ണ്ട​​​ര്‍ പ്ര​​​കാ​​​രം ഇ​​​ന്ന​​​ലെ ഈ​​​സ്റ്റ​​​ര്‍ ആ​​​ഘോ​​​ഷി​​​ച്ച വി​​​വി​​​ധ ഓ​​​ര്‍​​​ത്ത​​​ഡോ​​​ക്സ് സ​​​ഭാ​​​ വി​​​ശ്വാ​​​സി​​​ക​​​ള്‍​​ക്കു ഫ്രാ​​​ന്‍​​​സി​​​സ് മാ​​​ര്‍​​​പാ​​​പ്പ ആ​​​ശം​​​സ​​​ക​​​ള്‍ അ​​​റി​​​യി​​​ച്ചു.

ഇ​​​സ്ര​​​യേ​​​ലി​​​ല്‍ വെ​​​ള്ളി​​​യാ​​​ഴ്ച യ​​​ഹൂ​​​ദ ഉ​​​ത്സ​​​വ​​​ത്തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ തി​​​ക്കി​​​ലും തി​​​ര​​​ക്കി​​​ലും 45 പേ​​​ര്‍ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ മാര്‍പാപ്പ ദുഃ​​​ഖം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. വെ​​​ള്ളി​​​യാ​​​ഴ്ച വെ​​​ന​​​സ്വേ​​​ല​​​യി​​​ല്‍​​​വ​​​ച്ച്‌ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ഗ​​​ണ​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ര്‍​​​ത്ത​​​പ്പെ​​​ട്ട ഡോ.​​​ഹൊ​​​സെ ഗ്രെ​​​ഗോ​​​റി​​​യോ ഹെ​​​ര്‍​​​ണാ​​​ണ്ട​​​സ് രോ​​​ഗി​​​ക​​​ളി​​​ല്‍ യേ​​​ശു​​​വി​​​ന്‍റെ മു​​​ഖം ദ​​​ര്‍​​​ശി​​​ച്ച​​​യാ​​​ളാ​​​ണെ​​​ന്നും മാ​​​ര്‍​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.

Comments are closed.