ഓഖി ദുരിതാശ്വാസഫണ്ടിലേക്ക് ഒരുമാസത്തെ ശമ്പളം നല്കുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഒരു മാസത്തെ ശമ്ബളം നല്കാന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തീരുമാനിച്ചു. പ്രതിപക്ഷ നേതാവിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ചെന്നിത്തലയുടെ സ്റ്റാഫ് അംഗങ്ങളുടെ ഒരു ദിവസത്തെ ശമ്ബളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കും.