EBM News Malayalam

അമ്മ വേഷത്തില്‍ ഷംന

രാക്ഷസി എന്ന ഹൊറർ ചിത്രത്തിലാണ് ഇനി ഷംന എന്ന പൂർണയെ പ്രേക്ഷകർ കാണുക. വളരെ അഭിനയ സാധ്യതയുള്ള വേഷമായതിനാലാണ് ചിത്രം തിരഞ്ഞെടുത്തതെന്ന് താരം പറയുന്നു. പന്നാ റോയലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എപ്പോഴും തിരക്കഥയ്ക്കാണ് ഞാൻ പ്രാധാന്യം നൽകുക. അത് മികച്ചതാണെങ്കിൽ അഭിനയിക്കാൻ തയ്യാർ. അത് തന്നെയാണ് ഈ ചിത്രത്തിന്‍റെ കാര്യത്തിലും സംഭവിച്ചത്.’- ഷംന പറയുന്നു. രാക്ഷസിയിൽ രണ്ടു കുട്ടികളുടെ അമ്മ വേഷമാണ് താരത്തിന്.

Comments are closed, but trackbacks and pingbacks are open.