കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുക എന്ന ഉത്തരവാദിത്തമാണ് ഹൈക്കമാന്‍ഡ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് ‘ – മുല്ലപ്പള്ളി രാമചന്ദ്രന്
കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുക എന്ന ഉത്തരവാദിത്തമാണ് ഹൈക്കമാന്‍ഡ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. അത് നിറവേറ്റാനാണ് താന്‍ ശ്രമിക്കുന്നതെന്നും വര്‍ഷങ്ങളായി തുടരുന്ന ആ പതിവ് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ളതാണെന്നും ഒരിക്കലും സീറ്റ് വിഭജനത്തെ കുറിച്ച് ആയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും എത്രയോ വര്‍ഷമായി തന്റെ പ്രവര്‍ത്തനം അങ്ങനെയാണെന്നും ഇനിയും അതേരീതിയില്‍ മുന്നോട്ടുപോകുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
‘കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുക എന്ന ഉത്തരവാദിത്തമാണ് ഹൈക്കമാന്‍ഡ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് ‘ – മുല്ലപ്പള്ളി രാമചന്ദ്രന്
കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുക എന്ന ഉത്തരവാദിത്തമാണ് ഹൈക്കമാന്‍ഡ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. അത് നിറവേറ്റാനാണ് താന്‍ ശ്രമിക്കുന്നതെന്നും വര്‍ഷങ്ങളായി തുടരുന്ന ആ പതിവ് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ളതാണെന്നും ഒരിക്കലും സീറ്റ് വിഭജനത്തെ കുറിച്ച് ആയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും എത്രയോ വര്‍ഷമായി തന്റെ പ്രവര്‍ത്തനം അങ്ങനെയാണെന്നും ഇനിയും അതേരീതിയില്‍ മുന്നോട്ടുപോകുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
Comments are closed.