EBM News Malayalam

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടനുണ്ടാകില്ല : രജനീകാന്ത്

ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടനുണ്ടാകില്ല. ആരോഗ്യനില സൂക്ഷിക്കണമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ടെന്ന് താരം പറഞ്ഞു. ഡിസംബര്‍ വരെ കാത്തിരിക്കാന്‍ ആരാധകരോട് രജനീകാന്ത് പറഞ്ഞു.

കൊവിഡ് വ്യാപനം കുറഞ്ഞാല്‍ മാത്രം പാര്‍ട്ടി പ്രഖ്യാപനം നടത്തും. രജനീകാന്ത് പിന്‍മാറിയേക്കുമെന്ന കത്തിന്റെ പകര്‍പ്പ് താരത്തിന്റെ ഓഫീസില്‍ നിന്ന് പുറത്തുവന്നിരുന്നു. ഇതില്‍ പറയുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ശരിയാണെന്ന് രജനീകാന്ത് വ്യക്തമാക്കി.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.