EBM News Malayalam

തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് നികുതിവെട്ടിച്ച്, കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച ഒരു കിലോ 800 ഗ്രാം സ്വര്‍ണ്ണം അമരവിള ചെക് പോസ്റ്റില്‍ പിടികൂടി.

തുടര്‍ന്ന് മുബൈ സ്വദേശി മാനവിനെ കസ്റ്റഡിയിലെടുത്തു. മുബൈയില്‍ നിന്നും തമിഴ്‌നാട് മാര്‍ഗ്ഗം നികുതി വെട്ടിച്ച് കേരളത്തിലേക്ക് സ്വര്‍ണ്ണം കടത്തുകയായിരുന്നുവെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

Comments are closed.