പെട്രോള്‍, ഡീസല്‍ വിലകള്‍ ദിവസവും കൂട്ടുമ്പോഴും ഡീലര്‍മാരുടെ കമ്മിഷന് 4 വര്‍ഷമായി വര്‍ധിപ്പിക്കാതെ എണ്ണക്കമ്പനികള്‍
കൊച്ചി : പെട്രോള്‍ വില കൂട്ടി എണ്ണക്കമ്പനികളും സര്‍ക്കാരും നേട്ടമുണ്ടാക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത്, ഉപയോക്താക്കളും ഡീലര്മാരുമാണ്. ഡീലര്‍മാരുടെ കമ്മിഷന് 4 വര്‍ഷമായി വര്‍ധിപ്പിക്കാതിരിക്കുകയാണ് രാജ്യത്തെ എണ്ണക്കമ്പനികള്‍.
പ്രവര്‍ത്തനച്ചെലവു കൂടുമ്പോള്‍ കമ്മിഷനില്‍ വര്ധനയില്ലാത്തതുമൂലം പമ്പുടമകള്‍ പ്രതിസന്ധിയിലാണ്. എണ്ണക്കമ്പനികള്‍ ഡീലര്‍മാരില്‍നിന്ന് ഈടാക്കുന്ന വിവിധ ചാര്‍ജുകള്‍ വര്‍ധിപ്പിച്ചിരുന്നു.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
Comments are closed.