EBM News Malayalam

ആരോഗ്യപ്രശ്‌നങ്ങള്‍ പൊതു പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് പ്രചാരണങ്ങള്‍ നിഷേധിച്ച് മന്ത്രി എം.എം.മണി

തിരുവനന്തപുരം: ആരോഗ്യപ്രശ്‌നങ്ങള്‍ പൊതു പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മത്സരിക്കുമെന്നും സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നില്‍ക്കുമെന്ന പ്രചാരണങ്ങള്‍ നിഷേധിച്ച് മന്ത്രി എം.എം.മണി. 100 സീറ്റ് നേടി എല്‍ഡിഎഫ് വീണ്ടും ഭരണത്തിലെത്തുമെന്നും എം.എം.മണി പറഞ്ഞു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.