EBM News Malayalam

സൗദിയില്‍ ഭൂചലനമുണ്ടായതായി സൗദി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി

റിയാദ്: ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് നഗരത്തിന് 10 കിലോ മീറ്റര്‍ തെക്ക് ഭാഗത്ത് ബുധനാഴ്ച നേരിയ ഭൂചലനമുണ്ടായതായി സൗദി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി അറിയിച്ചു.

ബുധനാഴ്ച ഉച്ചക്ക് ശേഷം 2.56നാണ് 3.1 റിക്ടര്‍ സ്‌കെയിലില്‍ 2.5 കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനമുണ്ടായത്. ദേശീയ ഭൂകമ്പ സെന്ററിന് കീഴിലെ നെറ്റ്വര്‍ക്ക് സ്റ്റേഷനിലാണ് ഭൂചലനം രേഖപ്പെടുത്തിയതെന്നും അതോറിറ്റി അറിയിച്ചു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.