EBM News Malayalam

എരൂരില്‍ മദ്യലഹരിയില്‍ അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്ലം: എരൂരില്‍ മദ്യലഹരിയില്‍ അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏരൂര്‍ പന്തടിമുകള്‍ തോലൂര്‍ കിഴക്കേവീട്ടില്‍ സാബുവാണ് അയല്‍വാസിയായ സുരേഷ് കുമാറിനെ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ സുരേഷ് കുമാര്‍ ചികില്‍സയിലാണ്.

ഇന്നലെ രാത്രി എട്ട് മണിക്ക് സുരേഷ് കുമാര്‍ കടയില്‍ പോയി മടങ്ങവേ മദ്യലഹരിയിലായിരുന്ന സാബു സുരേഷ് കുമാറിനെ വെട്ടുകയായിരുന്നു. ആക്രമണത്തില്‍ സുരേഷ് കുമാറിന്റെ മുഖത്തു കഴുത്തിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്ഥിരമായി സാബു മദ്യപിച്ചു പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടന്ന് നാട്ടുകാര്‍ പറയുന്നു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

Comments are closed.