EBM News Malayalam

കൊല്ലം പാരിപ്പള്ളിക്കു സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് മറിഞ്ഞു.

KSRTC bus crashes near Parippally, Kollam

കൊല്ലം : കൊല്ലം പാരിപ്പള്ളിക്കു സമീപം കെഎസ് ആർടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിലേക്ക് മറിഞ്ഞു. നെടുമങ്ങാട് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്ന ബസ് ആണ് അപകടത്തിൽ പ്പെട്ടത്. 22 യാത്രക്കാർക്ക് പരിക്ക്പറ്റിയ തിനെ തുടർന്ന് പാരിപ്പളളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Comments are closed.