ശ്രീലങ്കന്‍ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ച് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ട് മുങ്ങി
ശ്രീലങ്കന്‍ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ച് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ട് മുങ്ങി.ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.കൂട്ടിയിടിയുടെ ഫലമായി നാവികസേനയുടെ കപ്പലിന് തകരാറ് സംഭവിച്ചിട്ടുണ്ട്.തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ച ബോട്ടാണ് അപകടത്തിന് ഇടവരുത്തിയതെന്ന് ശ്രീലങ്കന്‍ അധികൃതര്‍ ആരോപിച്ചു.
Comments are closed.