EBM News Malayalam

ഗുജറാത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഫലസൂചനകൾ വരുമ്പോൾ ബി.ജെ.പിക്ക് മുൻതൂക്കം

അഹമ്മദാബാദ് : ഗുജറാത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഫലസൂചനകൾ വരുമ്പോൾ ബി.ജെ.പിക്ക് മുൻതൂക്കം 81 മുനിസിപ്പാലിറ്റികളിൽ 54 ണ്ണത്തിൽ ബിജെപി മുന്നിൽ. കോൺഗ്രസ് രണ്ടിടത്തും എഎപി ഒരിടത്തുമാണ് മുന്നിലുള്ളത് 231 താലൂക്ക് പഞ്ചായത്തുകളിൽ കോൺഗ്രസ് ഏഴിടത്ത് മുന്നിലാണ്. തദ്ദേശ സ്ഥാപനങ്ങളിലെ 8235 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അതേസമയം കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ആറ് മുനിസിപ്പൽ കോർപറേഷനുകളിലേക്ക് ബിജെപി വിജയകുതിപ്പ് നടത്തിയിരുന്നു.

Comments are closed.