EBM News Malayalam

ജനജീവിതം ദുരിതത്തിലായി ഇന്ധനവില വീണ്ടും കുതിച്ചുയരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പെട്രോൾ ഡീസൽ വിലയിൽ വർധനവ് പെട്രോൾ 24 പൈസ കൂട്ടി ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 91.08 ആയി മാറി ഡീസലിന് 16 പൈസ കൂട്ടി ഡീസൽ വില 87.53 രൂപയായി ആയി ഉയർന്നു

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 91 രൂപ 33 പൈസയാണ്. ഡീസൽ വില 85 രൂപ 92 പൈസയായും ഉയർന്നു. രാജ്യത്ത് ചിലയിടങ്ങളിൽ ഇതിനോടകം ഇന്ധനവില നൂറ് കടന്നിട്ടുണ്ട്.

Comments are closed.