EBM News Malayalam

സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറവ്: റ്റി.എൻ സീമ

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സ്‌ഥാനാർഥി പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറവെന്ന് ടി എൻ സീമ. സംസ്ഥാന സമിതിയിലാണ് റ്റി.എൻ സീമ പരാതി ഉന്നയിച്ചത്.പട്ടികയിൽ ആകെയുള്ളത് പത്തു വനിതകൾ മാത്രമെ ന്നും റ്റി.എൻ സീമ

Comments are closed.