EBM News Malayalam

ജില്ലയില്‍ 50 പേര്‍ക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു.

മാവൂർ : കോഴികോട് ജില്ലയിൽ ഇന്ന് 50 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

മാവൂരിൽ സമ്പർക്കംവഴി നാലുപേർക്ക്

വിദേശത്ത്നിന്ന് എത്തിയവര്‍

വടകര – 1 പുരുഷന്‍ (45), പേരാമ്പ്ര –  1 പുരുഷന്‍ (58)

 

ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ഹോട്ടല്‍ തൊഴിലാളികള്‍ – 8 പുരുഷന്‍ (17,29,29,30,31,45,58,61), കുന്ദമംഗലം -1  പുരുഷന്‍(45), വടകര – 1  പുരുഷന്‍(35)

 

സമ്പര്‍ക്കം വഴി രോഗം ബാധിച്ചവര്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ കല്ലായ്, ചക്കുംകടവ്, കുണ്ടുങ്ങല്‍ സ്വദേശികള്‍ മൂന്നുപേര്‍ പുരുഷന്‍മാര്‍ – (33,48), ആണ്‍കുട്ടി – (7).

അഴിയൂര്‍ – 4  പുരുഷന്‍മാര്‍(36,39,40,66), വടകര – 5 പുരുഷന്‍ (32),സ്ത്രീകള്‍ (19,20,36),പെണ്‍കുട്ടി (15).  ഒഞ്ചിയം – 2 സ്ത്രീകള്‍ (63,48), മാവുര്‍ – 4 പുരുഷന്‍മാര്‍ (21,36,48,50), ഉണ്ണികുളം – 3 പുരുഷന്‍മാര്‍ (42,44,75), നരിപ്പറ്റ  – 3 പുരുഷന്‍(56), സ്ത്രീ (46), ആണ്‍കുട്ടി (3). മേപ്പയ്യൂര്‍ – 3 പുരുഷന്‍മാര്‍ (23,46), സ്ത്രീ(50).തിരുവള്ളൂര്‍ -2 പുരുഷന്‍(33), സ്ത്രീ (19).എടച്ചേരി  -1 സ്ത്രീ (46), വില്യാപ്പള്ളി  -1 പുരുഷന്‍(50), കീഴരിയൂര്‍  -1 പുരുഷന്‍(50), പേരാമ്പ്ര  -1  സ്ത്രീ (35), പനങ്ങാട് -1  പുരുഷന്‍ (26), ചക്കിട്ടപ്പാറ  -1  സ്ത്രീ (22).

 

ഉറവിടം വ്യക്തമല്ലാത്തവര്‍

 

കൊയിലാണ്ടി  -1 പുരുഷന്‍(66), കോഴിക്കോട് കോര്‍പ്പറേഷന്‍ -1 പുരുഷന്‍(35) ഡിവിഷന്‍ 33, പനങ്ങാട് -1 പുരുഷന്‍ (66)

Comments are closed.