EBM News Malayalam

മുക്കം പോലീസ് സ്റ്റേഷനിലെ ഏഴ് ഉദ്യോഗസ്ഥർക്ക് കോവിഡ്

മാവൂർ :- മുക്കം പോലീസ് സ്റ്റേഷനിലെ 7ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ സ്റ്റേഷനിലെ മുഴുവൻ പോലീസ് കാരും നിരീക്ഷണത്തിൽ പോയി. സ്റ്റേഷൻ അണു വിമുക്തമാക്കിയ ശേഷം മറ്റ് സ്റ്റേഷനുകളിൽ നിന്നുള്ള പോലിസ് കാരെ ഇവിടെ നിയോഗിക്കും.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.