EBM News Malayalam

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍സില്‍പ്പല്‍ പ്രസിഡന്റ് മൂര്‍ഖന്‍ ഷംസുദ്ദീന്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ബിസിനസ് ആവശ്യാര്‍ത്ഥം എംഎല്‍എ വിദേശത്താണെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം. സ്ഥലത്തില്ലെങ്കിലും മണ്ഡലത്തിലെ കാര്യങ്ങളൊക്കെ എംഎല്‍എ കൃത്യമായി ചെയ്യുന്നുണ്ടെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കി.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.