കെഎസ്ആർടിസിയിൽ ദീർഘാവധി കഴിഞ്ഞ് പുന: പ്രവേശനത്തിന് ഇനി മുതൽ ചീഫ് ഓഫീസിന്റെ അനുമതി വേണം Reporter Jan 20, 2021 ശൂന്യ വേതന അവധിയെടുത്ത ശേഷം വിദേശത്തോ, മറ്റ് ജോലികൾക്കോ പോയവർ അവധി കാലാവധി കഴിഞ്ഞിട്ടും ജോലിയ്ക്ക് ഹാജരാകാതിരിക്കുന്ന…
കൊവിഡ് വാക്സിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി യോഗത്തില്‍ തീരുമാനമായില്ല Reporter Dec 31, 2020 ദില്ലി: കൊവിഡ് വാക്സിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി യോഗത്തില്‍ തീരുമാനമാകാത്തതിനാല്‍ ജനുവരി ഒന്നിന് വിദഗ്ധ സമിതി…
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന മദ്റസകള്‍ അടച്ചുപൂട്ടാന്‍ അസം സംസ്ഥാന സര്‍ക്കാര്‍ നിയമം… Reporter Dec 31, 2020 ഗുവാഹത്തി: സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന മദ്റസകള്‍ അടച്ചുപൂട്ടാന്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ മറികടന്ന് അസം…
കര്‍ഷക പ്രക്ഷോഭം മുപ്പത്തിയാറാം ദിവസത്തിലേക്ക് ; കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ആറാമത്തെ യോഗത്തിലും… Reporter Dec 31, 2020 ദില്ലി: കര്‍ഷക സമരം ഇന്ന് മുപ്പത്തിയാറാം ദിവസത്തിലേക്ക് കടന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ…
കര്‍ഷക സമരം നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് കര്‍ഷക… Reporter Dec 30, 2020 ദില്ലി: സര്‍ക്കാരുമായുള്ള ചര്‍ച്ച നടക്കാനിരിക്കെ നിയമങ്ങള്‍ക്കൊപ്പം വൈദ്യുതി നിയന്ത്രണ നിയമവും പിന്‍വലിക്കണമെന്ന് നിലപാട്…
ജാതിപ്പേര് എഴുതിവച്ച വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്ത് ഉത്തര്‍പ്രദേശ് മോട്ടോര്‍ വാഹന വകുപ്പ് Reporter Dec 30, 2020 കണ്‍പൂര്‍: ജാതിപ്പേര് എഴുതിവച്ച വാഹനങ്ങള്‍ക്കെതിരെ ഉത്തര്‍പ്രദേശ് മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തു. പ്രധാനമന്ത്രിയുടെ…
കൊറോണ അതിതീവ്ര വൈറസ് യുഎഇയിലും ഫ്രാന്‍സിലും കാനഡയിലും സ്ഥിരീകരിച്ചു Reporter Dec 30, 2020 ദില്ലി: കൊറോണ അതിതീവ്ര വൈറസ് യുഎഇയിലും ഫ്രാന്‍സിലും കാനഡയിലും സ്ഥിരീകരിച്ചു. അമേരിക്കയിലും വൈറസ് കണ്ടെത്തി. ഇന്നലെ ഇന്ത്യയിലും…
കര്‍ഷക സംഘടനകളുമായി സര്‍ക്കാരിന്റെ ചര്‍ച്ച ഇന്ന് Reporter Dec 30, 2020 ദില്ലി: കര്‍ഷക സംഘടകള്‍ മുന്നോട്ടുവെച്ച നാല് ആവശ്യങ്ങളില്‍ കര്‍ഷകരുമായി സര്‍ക്കാരിന്റെ ചര്‍ച്ച ഇന്ന് നടക്കും. നിയമങ്ങള്‍…
ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ ചൈന സൈനിക സന്നാഹം കൂട്ടി Reporter Dec 30, 2020 ദില്ലി: ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ചൈന സൈനിക സന്നാഹം കൂട്ടി. കൂടാതെ വ്യോമസേനയെ ചൈന യഥാര്‍ത്ഥ നിയന്ത്രണ രേഖയിലാകെ വിന്യസിച്ചതായി…
ജനിതകമാറ്റം വന്ന പുതിയ കൊവിഡ് വൈറസ് രാജ്യത്താദ്യമായി ആറ് പേരിൽ സ്ഥിരീകരിച്ചു Reporter Dec 29, 2020 ദില്ലി: ജനിതകമാറ്റം വന്ന പുതിയ കൊവിഡ് വൈറസ് യുകെയില്‍ നിന്ന് തിരികെ ഇന്ത്യയിലെത്തിയ ആറ് പേരില്‍ സ്ഥിരീകരിച്ചു. ആറ് പേരുടെ…