ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന Reporter Apr 9, 2021 കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 400 രൂപയാണ് ഇന്നു കൂടിയത്. പവന് വില 34,800 രൂപ.…
ഇന്ത്യയിലെ 5ജി തരംഗത്തില്‍ വലിയ കുതിപ്പ് നടത്താമെന്ന് സ്വപ്നം കണ്ട കമ്ബനിയാണ് ചൈനയുടെ വാവെയ് Reporter Mar 25, 2021 ന്യൂഡല്‍ഹി: ഇന്ത്യയിലെ 5ജി തരംഗത്തില്‍ വലിയ കുതിപ്പ് നടത്താമെന്ന് സ്വപ്നം കണ്ട കമ്ബനിയാണ് ചൈനയുടെ വാവെയ്. എന്നാല്‍ ചൈനീസ്…
ആരോഗ്യ സജ്ഞീവനി പോളിസുടെ പരിധി സര്‍ക്കാര്‍ ഉയര്‍ത്തി. സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഷുറന്‍സ് പ്ലാനിന് കീഴില്‍… Reporter Mar 22, 2021 ആരോഗ്യ സജ്ഞീവനി പോളിസുടെ പരിധി സര്‍ക്കാര്‍ ഉയര്‍ത്തി. സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഷുറന്‍സ് പ്ലാനിന് കീഴില്‍ ലഭിക്കുന്ന തുക അഞ്ച് ലക്ഷം…
കോവിഡ്19 സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധി ഇന്ത്യയിലെ 32 ദശലക്ഷത്തോളം വരുന്ന മധ്യവര്‍ഗ്ഗ തൊഴിലാളികളെ… Reporter Mar 19, 2021 കോവിഡ്19 സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധി ഇന്ത്യയിലെ 32 ദശലക്ഷത്തോളം വരുന്ന മധ്യവര്‍ഗ്ഗ തൊഴിലാളികളെ ദാരിദ്ര്യത്തിലാക്കിയെന്ന് പഠന…
കേരളം ആസ്ഥാനമായ കല്യാണ്‍ ജൂവലേഴ്സിന്റെ പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.) ചൊവ്വാഴ്ച ആരംഭിച്ചു Reporter Mar 17, 2021 കൊച്ചി: കേരളം ആസ്ഥാനമായ കല്യാണ്‍ ജൂവലേഴ്സിന്റെ പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.) ചൊവ്വാഴ്ച ആരംഭിച്ചു. വില്പനയ്ക്കുവെച്ച ഓഹരികളില്‍ 60…
ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്കുള്ള മാധ്യമ പ്രവര്‍ത്തനത്തിന്റെ പരിവര്‍ത്തനം കൊണ്ട്് ഏറ്റവുമധികം… Reporter Mar 13, 2021 ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്കുള്ള മാധ്യമ പ്രവര്‍ത്തനത്തിന്റെ പരിവര്‍ത്തനം കൊണ്ട്് ഏറ്റവുമധികം സാമ്ബത്തിക നേട്ടമുണ്ടാക്കുന്നത്…
ഡിജിറ്റല്‍ കറന്‍സി ഉടമകള്‍ക്ക് ആശ്വാസമേകുന്ന നിലപാടുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്. Reporter Mar 9, 2021 മുംബൈ: ഡിജിറ്റല്‍ കറന്‍സി ഉടമകള്‍ക്ക് ആശ്വാസമേകുന്ന നിലപാടുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്. ക്രിപ്റ്റോകറന്‍സി…
രാജ്യത്തെ ട്രെയിന്‍ ടിക്കറ്റ്,പ്ലാറ്റ്ഫോം നിരക്കുകൾ വർധിപ്പിച്ചു Reporter Mar 5, 2021 ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ യാത്രാനിരക്കിലും പ്ലാറ്റ്ഫോം നിരക്കിലും വര്‍ധന. റെയില്‍വേ പ്ലാറ്റ് ഫോം ടിക്കറ്റിന്റെ വില പത്തു…
ഹരിയാനയില്‍ സ്വകാര്യ മേഖലയില്‍ 75,000 രൂപയില്‍ കുറഞ്ഞ മാസശമ്ബളം ലഭിക്കുന്ന ജോലികള്‍… Reporter Mar 4, 2021 ഹരിയാനയില്‍ സ്വകാര്യ മേഖലയില്‍ 75,000 രൂപയില്‍ കുറഞ്ഞ മാസശമ്ബളം ലഭിക്കുന്ന ജോലികള്‍ ഹര്യാനക്കാര്ക്ക് മാത്രമായി സംവരണം ചെയ്യണമെന്ന…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 760 രൂപയാണ് ഇന്നു കുറഞ്ഞത്. ഇന്നത്തെ സ്വര്‍ണ വില 33,680 Reporter Mar 2, 2021 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 760 രൂപയാണ് ഇന്നു കുറഞ്ഞത്. ഇന്നത്തെ സ്വര്‍ണ വില 33,680. സമീപകാലത്ത് സ്വര്‍ണ…