EBM News Malayalam

തെലങ്കാനയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവിന്റെ വീട്ടില്‍നിന്നും പോലീസ് 18.67 ലക്ഷം രൂപ പിടിച്ചെടുത്തു

ഹൈദരാബാദ്: തെലങ്കാനയിലെ ദുബ്ബക്കയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവിന്റെ വീട്ടില്‍നിന്നും പോലീസ് 18.67 ലക്ഷം രൂപ പിടിച്ചെടുത്തു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വിതരണം ചെയ്യാന്‍ എത്തിച്ചെതെന്നാണ് പോലീസ് നിഗമനം.

എന്നാല്‍ കാശുമായി പുറത്തിറങ്ങിയ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും 12.80 ലക്ഷം രൂപ ബിജെപി പ്രവര്‍ത്തകര്‍ തട്ടിപ്പറിച്ചോടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ബിജെപി സ്ഥാനാര്‍ത്ഥി രഘുനന്ദന്‍ റാവുവിനെതിരെ അന്വേഷണം തുടരുമെന്നാണ് പൊലീസ് അറിയിക്കുന്നത്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.