അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം തുടങ്ങിയെന്ന വാര്‍ത്തയോടെ മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു
ബിജു മേനോനും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായി എത്തിയ അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം തുടങ്ങിയെന്ന വാര്‍ത്തയോടെ മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു. പവന് കല്യാണും റാണാ ദഗുബാട്ടിയും അഭിനയിക്കുന്ന തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം തുടങ്ങിയിരുന്നു. തമന് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. സിനിമയ്ക്കായി ചില ഗാനങ്ങള്‍ ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സിനിമയുടെ ടൈറ്റില്‍ ഗാനം പവന് കല്യാണിനെ കൊണ്ട് പാടിപ്പിക്കാനാണ് തമന് ആലോചിക്കുന്നത്. പൃഥ്വിരാജും ബിജു മേനോനുമായിരുന്നു മലയാളത്തില്‍ ടൈറ്റില്‍ ഗാനം പാടിയത്. സാഗ്ര ചന്ദ്ര സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലെ ഗാനത്തിന്റെ കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായിട്ടില്ല. അയ്യപ്പന് നായര്‍ എന്ന കഥാപാത്രമായാണ് ബിജു മേനോന് അഭിനയിക്കുന്നത്.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu
Comments are closed.