EBM News Malayalam

ജോസഫ് എന്ന സിനിമയിലൂടെ ശ്രദ്ധേയായ നടി ആത്മീയ രാജന്‍ വിവാഹിതയായി

വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടി ആത്മീയ രാജന്‍ വിവാഹിതയായി. മറൈന്‍ എഞ്ചിനീയറായ സനൂപാണ് വരന്‍. കണ്ണൂരില്‍ വെച്ചാണ് വിവാഹം നടന്നത്. നാളെയാണ് വിവാഹ സല്‍ക്കാരം. മനം കൊത്തി പറവൈ, റോസ് ഗിത്താറിനാല്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

കുടുംബം ആലോചിച്ച് ഉറപ്പിച്ചതാണ് വിവാഹം. കാവിയന്‍ എന്ന സിനിമയിലും ആത്മീയ രാജന്‍ അഭിനയിച്ചിട്ടുണ്ട്. ജോസഫ് എന്ന സിനിമയിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക് അസോസിയേഷന്‍ പുരസ്‌കാരവും ആത്മീയ നേടിയിരുന്നു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

Comments are closed.