മാവൂർ : കോഴിക്കോട് ജില്ലയില്‍ ഇന്ന് 734 കോവിഡ് ബാധ. വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 694 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5633 പേരെ പരിശോധനക്ക് വിധേയരാക്കി. ആറു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.13.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 814 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍- 5
ഉണ്ണികുളം – 1
നരിപ്പറ്റ – 1
ഫറോക്ക് – 3
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 11
കൊയിലാണ്ടി – 1
കൂരാച്ചുണ്ട് – 1
കോഴിക്കോട് കോര്പ്പറേഷന് – 2
നാദാപുരം – 1
പെരുവയല്‍ – 3
പുറമേരി – 1
വടകര – 1
മടവൂര്‍ – 1
ഉറവിടം വ്യക്തമല്ലാത്തവര്‍ – 24
കോഴിക്കോട് കോര്പ്പറേഷന് – 7
(നല്ലളം, വെസ്റ്റ്ഹില്‍, പുതിയങ്ങാടി, പുതിയാപ്പ)
അത്തോളി – 1
ചക്കിട്ടപ്പാറ – 1
ചങ്ങരോത്ത് – 2
കാരശ്ശേരി – 1
കൊടുവള്ളി – 1
കൊയിലാണ്ടി – 1
മുക്കം – 1
പേരാമ്പ്ര – 1
രാമനാട്ടുകര – 2
പയ്യോളി – 2
പെരുവയല്‍ – 2
ചെറുവണ്ണൂര്‍ ആവള – 2
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് – 120
(കല്ലായ്, വേങ്ങേരി, മേരിക്കുന്ന്, മുതലക്കുളം, മൊകവൂര്‍, പാലാഴി, ഗുരുവായൂരപ്പന് കോളേജ്, ചെലവൂര്‍, കൊളത്തറ, കൊമ്മേരി, പുതിയറ, അരക്കിണര്‍, മാത്തോട്ടം, കണ്ണാടിക്കല്‍, എടക്കാട്, കുണ്ടുങ്ങല്‍, ഗോവിന്ദപുരം, സിവില്‍, ഫ്രാന്‍സിസ് റോഡ്, അശോകപുരം, ചെറുകുളം, പൊറ്റമ്മല്‍, പുതിയപാലം, കുണ്ടായിത്തോട്, ചാലപ്പുറം, ചക്കുംകടവ്, കോട്ടൂളി, മലാപ്പറമ്പ്, നടക്കാവ്)
കൊടുവള്ളി – 35
കുരുവട്ടൂര്‍ – 33
ഫറോക്ക് – 22
കൊടിയത്തൂര്‍ – 22
കടലുണ്ടി – 20
കൊയിലാണ്ടി – 20
കക്കോടി – 19
മടവൂര്‍ – 16
തിരുവമ്പാടി – 16
ന•ണ്ട – 15
ഒഞ്ചിയം – 14
പേരാമ്പ്ര – 14
മണിയൂര്‍ – 13
അത്തോളി – 13
ചേമഞ്ചേരി – 13
പനങ്ങാട് – 12
രാമനാട്ടുകര – 12
ചക്കിട്ടപ്പാറ – 12
തലക്കുളത്തൂര്‍ – 11
വേളം – 11
മുക്കം – 10
ചാത്തമംഗലം – 10
ചേളന്നൂര്‍ – 9
കോട്ടൂര്‍ – 9
പയ്യോളി – 9
ഉള്ള്യേരി – 9
പെരുമണ്ണ – 8
വടകര – 8
ഏറാമല – 7
ഉണ്ണികുളം – 7
ബാലുശ്ശേരി – 7
അഴിയൂര്‍ – 6
കാരശ്ശേരി – 6
നൊച്ചാട് – 6
ചെറുവണ്ണൂര്‍-ആവള – 6
ഒളവണ്ണ – 6
പുറമേരി – 6
നാദാപുരം – 5
കീഴരിയൂര്‍ – 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 6
ബാലുശ്ശേരി – 1 ( ആരോഗ്യപ്രവര്ത്തകന്)
കക്കോടി – 1 (ആരോഗ്യപ്രവര്‍ത്തക)
കൊടുവള്ളി – 1 (ആരോഗ്യപ്രവര്‍ത്തക)
കാരശ്ശേരി – 1 (ആരോഗ്യപ്രവര്‍ത്തക)
മാവൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
കോഴിക്കോട് കോര്പ്പറേഷന്- 1 (ആരോഗ്യപ്രവര്‍ത്തക
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6219
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 158
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 273
• ഗവ. ജനറല്‍ ആശുപത്രി – 137
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 76
• കോഴിക്കോട് എന്‍.ഐ.ടി എസ്്.എല്‍.ടി. സി – 45
• ഫറോക്ക് എഫ്.എല്‍.ടി.സി – 60
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി – 54
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 63
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 71
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 60
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ണ്‍ണ്‍ി – 64
• അമൃത എഫ്.എല്‍.ടി.സി. വടകര – 39
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 28
• റെയ്സ്, ഫറോക്ക് – 41
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 97
• ഇഖ്ര ഹോസ്പിറ്റല്‍ – 78
• ഇഖ്ര മെയിന്‍ – 19
• ബി.എം.എച്ച് – 58 മിംസ് – 35
മൈത്ര ഹോസ്പിറ്റല്‍ 20
നിര്‍മ്മല ഹോസ്പിറ്റല്‍ 13
കെ.എം.സി.ടി ഹോസ്പിറ്റല്‍ – കോവിഡ് ബ്ലോക്ക്- 33
എം.എം.സി നഴ്സിംഗ് ഹോസ്പിറ്റല്‍ – 154
മിംസ് എഫ്.എല്‍.ടി.സി കള്‍ – 15
കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 18
മലബാര്‍ ഹോസ്പിറ്റല്‍ – 4
പി.വി.എസ് – 2
എം. വി. ആര് – 1
മെട്രോമെഡ് കാര്‍ഡിയാക് സെന്റര്‍ – 3
ധര്‍മ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ 2
വീടുകളില്‍ ചികിത്സയിലുളളവര്‍ – 3800
പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 205
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 75 (തിരുവനന്തപുരം – 03, പത്തനംതിട്ട – 02, ആലപ്പൂഴ – 01, എറണാകുളം- 13, പാലക്കാട് – 05, തൃശ്ശൂര്‍ – 01, മലപ്പുറം – 28, കണ്ണൂര്‍ – 18, വയനാട് – 04)
1333 പേര് കൂടി നിരീക്ഷണത്തില്‍
പുതുതായി വന്ന 1333 പേര് ഉള്‍പ്പെടെ ജില്ലയില്‍ 24508 പേര് നിരീക്ഷണത്തില്‍. ഇതുവരെ 172537 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 152 പേര് ഉള്‍പ്പെടെ 1586 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.ഇന്ന് 5633 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 794519 സ്രവസാംപിളുകള്‍ അയച്ചതില്‍ 791421 എണ്ണത്തിന്റെ ഫലം ലഭിച്ചു.ഇതില്‍ 722491 എണ്ണം നെഗറ്റീവാണ്. പുതുതായി വന്ന 393 പേര് ഉള്‍പ്പെടെ ആകെ 8297 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 342 പേര് ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 7955 പേര് വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്.ഇതുവരെ 59798 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
Comments are closed.