ഹാദിയ കേസ് : ശഫിന്‍ ജഹാന് പ്രിന്‍സിപ്പലിന്റെ അനുമതിയോടെ ഹാദിയയെ കാണാം
സേലം: ഹാദിയയെ ആര്‍ക്കുവേണമെങ്കിലും സന്ദര്‍ശിക്കാമെന്ന് ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജ് എം.ഡി. ശഫിന്‍ ജഹാന് പ്രിന്‍സിപ്പലിന്റെ അനുമതിയോടെ ഹാദിയയെ കാണാം. പൊലീസിന്റെ സാന്നിധ്യത്തിലേ കാണാനാകൂ. അതേസമയം ഹോസ്റ്റലിലെത്തി പുറമെ നിന്ന് ആര്‍ക്കും കാണാനാവില്ല. അച്ഛനെയൊഴികെ ആരെയും ഹോസ്റ്റലിലെത്തി കാണാന്‍ അനുവദിക്കില്ലെന്നും എം.ഡി വ്യക്തമാക്കി.