EBM News Malayalam

സിറിയ കാര്‍ ബോംബ് സ്ഫോടനം : 20 മരണം,30 പേര്‍ക്ക് പരിക്ക്

ദയര്‍ എസ്സര്‍(സിറിയ): സിറിയ‍യിലെ ദയര്‍ എസ്സര്‍ പ്രവിശ്യയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഏറെയും സത്രീകളും കുട്ടികളുമാണ്. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.
സിറിയയുടെ വടക്കന്‍ പ്രദേശമായ ദയറ എസ്സറില്‍ അല്‍ ജാഫ്രക്കും അല്‍ കോണിക്കോക്കും ഇടയിലാണ് കാര്‍ ബോംബ് പൊട്ടിത്തെറിച്ചത്.ഇത് രണ്ടാം തവനയാണ് ഇവിടെ ബോംബ് സ്ഫോടനം ഉണ്ടാകുന്നത്.

Leave A Reply

Your email address will not be published.