വൈവിധ്യമാര്‍ന്ന പുതിയ ഓഫറുകളുമായി “എയര്‍ടെല്‍” എത്തുന്നു
എയര്‍ടെല്‍ പുറത്തിറക്കിയിരിക്കുന്ന ഈ പുതിയ ഓഫര്‍ 448 രൂപയുടേതാണ് .448 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നു അണ്‍ലിമിറ്റഡ് വോയിസ് STD ലോക്കല്‍ കോളുകള്‍ .കൂടാതെ 1 ജിബിയുടെ ഡാറ്റ പ്രതിദിനം ലഭിക്കുന്നതാണ് .70 ദിവസത്തെ വാലിഡിറ്റിയാണ് ഇതില്‍ ലഭിക്കുന്നത് .
ഇത് കൂടാതെ എയര്‍ടെല്‍ 399 രൂപയുടെ മറ്റൊരു ഓഫര്‍ കൂടി പുറത്തിറക്കിയിരിക്കുന്നു .അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ ലഭിക്കുന്നു .പ്രതിദിനം 1 ജിബിയുടെ ഡാറ്റ 35 ദിവസത്തേക്ക് ലഭിക്കുന്നു .അതായത് 35 ജിബി 4ജി ,3ജി ലഭിക്കുന്നതാണ് .
വൊഡാഫോണ്‍ 349 രൂപയുടെ പ്ലാനുകളാണ് പുറത്തിറക്കിയിരിക്കുന്നത് ജിയോ കൂടാതെ ഐഡിയ പുറത്തിറക്കിയ 357 നേരത്തെതന്നെ പുറത്തിറക്കിയ സമാനമായ ഓഫറുകളാണ് ഇപ്പോള്‍ വൊഡാഫോണ്‍ പുറത്തിറക്കിയിരിക്കുന്നത് .
ഈ 349 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നു 1.5ജിബിയുടെ ഡാറ്റ ദിവസേന .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .കൂടാതെ ഈ പായ്ക്കുകളില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നതാണ് .