മന്ത്രിമാരുടെ മൂന്നാര്‍ സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി വി.എം സുധീരന്
തിരുവനന്തപുരം: മന്ത്രിതല സംഘത്തിന്റെ മൂന്നാര്‍ സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന് രംഗത്ത്.സര്‍ക്കാര്‍ കൈയേറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വന്‍കിട കൈയേറ്റക്കാരെ സംരക്ഷിക്കുകയെന്ന രഹസ്യ അജണ്ട നടപ്പാക്കുന്നതിനായാണ് മന്ത്രിതല സംഘം മൂന്നാറില്‍ സന്ദര്‍ശനം നടത്തുന്നതെന്നും സുധീരന് കുറ്റപ്പെടുത്തി.