EBM News Malayalam

ബിജെപി എംപി നാനാ പാട്ടോള്‍ രാജിവെച്ചു

മഹാരാഷ്ട്ര:ബിജെപിയില്‍ വിമത ശബ്ദം ഉയര്‍ത്തിയ നാനാ പാട്ടോള്‍ രാജിവെച്ചു. കാര്‍ഷിക പ്രശ്നങ്ങള്‍ ഉള്‍പ്പെട വിവിധ ആവശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിച്ചതായി ആരോപിച്ചാണ് രാജി. ബിജെപിയുടെ മഹാരാഷ്ട്രയില്‍ നിന്നുള്ള എംപിയാണ് നാനാ പാട്ടോള്‍.

Leave A Reply

Your email address will not be published.