EBM News Malayalam

തിയേറ്ററുകള്‍ നടത്തുന്ന സമരത്തിനെതിരെ സത്യന്‍ അന്തിക്കാട്

തിയേറ്ററുകള്‍ നടത്തുന്ന സമരത്തിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട് രംഗത്ത്. ഓണം, വിഷു, ക്രിസ്മസ് തുടങ്ങിയ ഉത്സവകാലങ്ങളില്‍ സിനിമാ സമരങ്ങള്‍ പാടില്ല എന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കണമെന്ന് സത്യന്‍ അന്തിക്കാട് ആവശ്യപ്പെട്ടു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സത്യന്‍ അന്തിക്കാട് തന്‍റെ നിലപാട് അറിയിച്ചത്.

 

Comments are closed, but trackbacks and pingbacks are open.