EBM News Malayalam

ജയലളിതയുടെ ഒന്നാം ചരമ വാര്‍ഷികാചരണം ഇന്ന്

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഒന്നാം ചരമവാര്‍ഷികാചരണം ഇന്ന് നടക്കും. ഭരണപക്ഷം രാവിലെ ഒന്‍പതുമണിയ്ക്ക് മൌണ്ട് റോഡിലെ അണ്ണാ പ്രതിമയ്ക്കു സമീപത്തു നിന്നും മൌനജാഥയായി മറീനാ ബീച്ചിലേയ്ക്ക് പോകും. സമാധിയില്‍ പുഷ്പാര്‍ച്ഛന നടത്തിയ ശേഷം പ്രതിജ്ഞയെടുക്കും. ദിനകരന്‍ പക്ഷത്തിന്‍റെ ദിനാചരണ പരിപാടി പതിനൊന്ന് മണിയ്ക്കാണ്. മൌനജാഥയ്ക്ക് ശേഷം പുഷ്പാര്‍ച്ഛനയും ഉണ്ടാകും.

Leave A Reply

Your email address will not be published.