EBM News Malayalam

ഗോവ ചലച്ചിത്രോത്സവം: ‘എസ്​ ദുര്‍ഗ’ ഇന്ന്​ ജൂറിക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും

പ​നാ​ജി: ഗോ​വ അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്ര മേ​ള​യു​ടെ ഇ​ന്ത്യ​ന്‍ പ​നോ​ര​മ വി​ഭാ​ഗ​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന ‘എ​സ്​ ദു​ര്‍​ഗ’ തി​ങ്ക​ളാ​ഴ്​​ച ജൂ​റി അം​ഗ​ങ്ങ​ള്‍ കാ​ണും. സെ​ന്‍​സ​ര്‍ ചെ​യ്​​ത സി​നി​മ​യാ​ണ്​ ജൂ​റി​ക്ക്​ മു​ന്നി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക. ജൂ​റി ത​ല​വ​ന്‍ രാ​ഹു​ല്‍ റാ​വൈ​ല്‍ ഇ​ക്കാ​ര്യം സ്​​ഥി​രീ​ക​രി​ച്ചു.
20ലേ​റെ രാ​​ജ്യാ​​ന്ത​​ര മേ​​ള​​ക​​ളി​​ല്‍ പ്ര​​ദ​​ര്‍​​ശി​​പ്പി​​ക്കു​​ക​​യും നി​​ര​​വ​​ധി അം​​ഗീ​​കാ​​ര​​ങ്ങ​​ള്‍ നേ​​ടു​​ക​​യും ചെ​​യ്​​​ത ചി​ത്ര​മാ​ണ്​ എ​സ്​ ദു​ര്‍​ഗ. മ​ല​യാ​ളി സം​​വി​​ധാ​​യ​​ക​​ന്‍ സ​​ന​​ല്‍​​കു​​മാ​​ര്‍ ശ​​ശി​​ധ​​ര​​​​ന്‍റെ ഈ ​ചി​ത്രം ഗോ​വ​യി​ലെ മേ​ള​യി​ല്‍ പ്ര​​ദ​​ര്‍​​ശി​​പ്പി​​ക്കു​​ന്ന​​ത്​ വി​ല​ക്കി​യ കേ​​ന്ദ്ര വാ​​ര്‍​​ത്താ​​വി​​ത​​ര​​ണ ​പ്ര​​ക്ഷേ​​പ​​ണ മ​​ന്ത്രാ​​ല​​യ​ത്തിന്‍റെ ന​ട​പ​ടി കേ​​ര​​ള ഹൈ​​കോ​​ട​​തി ത​ട​ഞ്ഞി​രു​ന്നു.
അ​തേ​സ​മ​യം, ആ​​സ്​​​ട്രേ​​ലി​​യ​​യി​​ലെ ബ്രി​​സ്​​​ബേ​​​​നി​​ല്‍ ന​​ട​​ക്കു​​ന്ന ഏ​​ഷ്യ-​ പ​​സ​​ഫി​​ക്​ മേ​​ള​​യി​​ല്‍ പ​െ​ങ്ക​ടു​ത്ത​ശേ​ഷം സ​ന​ല്‍​കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ ഗോ​വ​യി​ലെ​ത്തി. ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഡ​യ​റ​ക്​​ട​ര്‍ സു​നി​ല്‍ ടാ​ണ്ഡ​നെ കാ​ണാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി അ​​ദ്ദേ​ഹം പ​റ​ഞ്ഞു. സെ​ന്‍​സ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും സി​നി​മ​യു​ടെ ഡീ​വീ​ഡി​യും സ​ന​ല്‍​കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

Leave A Reply

Your email address will not be published.