EBM News Malayalam

കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടംലംഘിച്ചുവെന്ന്ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷിന് തമിഴ്നാട് ബിജെപി നേതൃത്വം പരാതി നൽകി

ചെന്നൈ : കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി രാജ്യവിരുദ്ധ പ്രസ്താവന നടത്തുതെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടംലംഘിച്ചുവെന്നും ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷിന് തമിഴ്നാട് ബിജെപി നേതൃത്വം പരാതി നൽകി. രാഹുലിൻ്റെ സംസ്ഥാനത്തിലെ പ്രചാരണം വിലക്കണമെന്നും നേതൃത്വം.

അതേസമയം ബിജെപി രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന രാഹുലിൻ്റെ പ്രസംഗം ഉയർത്തിക്കാട്ടിയാണ് തമിഴ്നാട് ബിജെപി നേതൃത്വത്തിൻ്റെ നീക്കം. രാജ്യത്ത് വെറുപ്പ് പടരുകയാണ് വളരെയധികം ഭയം ഉണ്ട്. ഈ വെറുപ്പിനോടും ഭയത്തോടും നമ്മൾ പൊരുതേണ്ടതുണ്ട്. വീണ്ടും ഇന്ത്യയിൽ ഐക്യം വളർത്തണം. എന്നാണ്. കന്യാകുമാരി ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ രാഹുൽ പറഞ്ഞിരുന്നു

Comments are closed.