കായംകുളം കൊച്ചുണ്ണിയില്‍ നിന്നും നടി അമല പോളിനെ മാറ്റിയതായി റിപ്പോര്‍ട്ട്
ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ നിവിന്‍ പോളി നായകനായെത്തുന്ന മലയാള ചലച്ചിത്രം വാര്‍ത്തകള്‍.കായംകുളം കൊച്ചുണ്ണിയായി നിവിന്‍ എത്തുന്ന ബിഗ് ബഡ്ജറ് ചിത്രത്തില്‍ അമലയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു വേഷമായിരുന്നു .എന്നാല്‍ അമലയെ മാറ്റി പകരം തെന്നിന്ത്യന്‍ സുന്ദരി പ്രിയ ആനന്ദ് നായികയായി എത്തും എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ .