EBM News Malayalam

ഓഹരി സൂചിക നേട്ടത്തില്‍ ക്ലോസ്‌ ചെയ്‌തു

മുംബൈ: സെന്‍സെക്‌സ് 245.11 പോയിന്റ്‌ നേട്ടത്തില്‍ 26878.24ലിലും നിഫ്‌റ്റി 83.30 പോയിന്റ്‌ ഉയര്‍ന്ന്‌ 8273.80 ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. ബി.എസ്‌.ഇയിലെ 1952 കമ്പിനികളുടെ ഓഹരി നേട്ടത്തിലും 896 ഓഹരികള്‍ നഷ്‌ടത്തിലുമായിരുന്നു. അദാനി പോര്‍ട്‌സ്, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്‌റ്റീല്‍, ഭാരതി എയര്‍ടെല്‍, ഒ.എന്‍.ജി.സി. തുടങ്ങിയവ നേട്ടത്തിലും ടി.സി.എസ്‌, എന്‍.ടി.പി.സി., എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, ഇന്‍ഫോസിസ്‌ തുടങ്ങിയവ നഷ്‌ടത്തിലുമാണ്‌ ക്ലോസ്‌ ചെയ്‌തത്‌. ആഗോള സൂചികകളിലെ നേട്ടം ഏഷ്യന്‍ വിപണികളിലും പ്രതിഫലിച്ചു

Comments are closed, but trackbacks and pingbacks are open.