EBM News Malayalam

ഓഹരി സൂചികകളില്‍ നഷ്ടം

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍. സെന്‍സെക്‌സ് 50 പോയന്റ് നഷ്ടത്തില്‍ 26544ലിലും നിഫ്റ്റി 12 പോയന്റ് താഴ്ന്ന് 8166ലുമാണ് വ്യാപാരം നടക്കുന്നത്.ബിഎസ്ഇയിലെ 1247 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 546 ഓഹരികള്‍ നഷ്ടത്തിലുമാണ്. വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലും ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഫോസിസ്, വിപ്രോ, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.

Comments are closed, but trackbacks and pingbacks are open.