EBM News Malayalam

ഓഹരി വിപണകള്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 126 പോയ്ന്റ് ഉയര്‍ന്ന് 26,853 പോയ്ന്റിലെത്തി. നിഫ്റ്റിയും 41 പോയിന്റ് നേട്ടത്തില്‍ 8,277ലും എത്തി. ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 601 കമ്പനികളിലൂടെ നേട്ടത്തിലും 312 ഓഹരികള്‍ മാത്രമാണ് നഷ്ടത്തിലുള്ളത്. പുഞ്ച് ലെയോഡ്, മംഗളുര്‍ റിഫൈന്‍, പിടിസി ഇന്ത്യ, ജൂബിലന്റ് ലൈഫ് സയന്‍സ് എന്നീ കമ്പനികള്‍ ലാഭത്തിലും എംഎംടിസി ലിമിറ്റഡ്, ജസ്റ്റ് ഡയല്‍, ബര്‍ജര്‍ പെയിന്‍സ്, ടിടികെ പ്രസ്റ്റീജ് ലിമിറ്റഡ് എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 68.06ല്‍ നില്‍ക്കുന്നു.

Comments are closed, but trackbacks and pingbacks are open.