EBM News Malayalam

എസ്3 യുടെ പ്രൊമോഷനായി സൂര്യ കേരളത്തില്‍

തമിഴ് സൂപ്പര്‍താരം സൂര്യ കേരളത്തില്‍ എത്തും. തൃശ്ശൂരിലാണ് താരം വരുന്നത്. തന്‍റെ പുതിയ ചിത്രമായ ‘എസ്3’ യുടെ പ്രൊമോഷനായിട്ടാണ് താരം കേരളത്തില്‍ എത്തുന്നത്. തൃശ്ശൂര്‍ കുരിയച്ചിറയിലെ ഗ്രാണ്ട് ഓഡിറ്റോറിയത്തില്‍ വച്ച്‌ താരം ആരാധകരോട് സംസാരിക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് സൂര്യ പരിപാടിക്കായി എത്തിച്ചേരുന്നത്.

Comments are closed, but trackbacks and pingbacks are open.