EBM News Malayalam

ഇടുക്കിയില്‍ നേരിയ ഭൂചലനം

ഇടുക്കി: ഇടുക്കിയില്‍ ഇന്ന് പുലര്‍ച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. അണക്കെട്ടിനോട് ചേര്‍ന്ന പ്രദേശങ്ങളിലായിരുന്നു ഭൂചലനം. പുലര്‍ച്ചെ 4.52 നാണ് റിക്ടര്‍ സ്കെയിലില്‍ 2.4 രേഖപ്പെടുത്തിയ ചലനമുണ്ടായത്. 5 മുതല്‍ 7 സെക്കന്‍റ് വരെ ചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Leave A Reply

Your email address will not be published.